മമ്മി...... do you remember me?!
എന്നെ avoid ചെയ്തത് ഓർക്കുന്നുവോ മമ്മി.....
ആദ്യമായി ഞാൻ മമ്മിയുടെ യൂട്രസിൽ പിച്ച വെച്ച നാൾ
മമ്മിയെന്തു ഹാപ്പിയായിരുന്നു.
ആൽക്കഹോളും സോഫ്റ്ഡ്രിങ്ക്‌സും ഒഴിവാക്കാനും
ഡ്രൈവിംഗ് കുറക്കാനുമൊക്കെ പപ്പാ പറഞ്ഞത് എത്ര സിൻസിയർ ആയിട്ടാണ്.
അമ്മയുടെ നേവലിൽ തല ചേർത്തു പപ്പാ തരുന്ന kiss
ഞാനെത്ര സന്തോഷത്തോടെയാ ഏറ്റുവാങ്ങിയെ.......
At last,ഞാനൊരു girl ആണെന്നറിഞ്ഞപ്പോൾ ഗ്രാൻഡ് മാക്കുപോലും എന്നെ വേണ്ടാതായി.
എന്നെ avoid ചെയ്യാൻ മമ്മി കഷ്ടപെടുന്നത് അറിയുമ്പോൾ വേണ്ടായിരുന്നു എന്നെനിക്കു തോന്നി.
അന്ന് ആ ഹോസ്പിറ്റലിൽ വെച്ചു എന്നെ kill ചെയ്യാനായി മമ്മിയെ ഇൻജക്ഷന് ചെയ്തപ്പോൾ എനിക്കാ മമ്മി... Vedanichath.
എന്റെ കുഞ്ഞു കാലും കയ്യുമൊക്കെ cut ചെയ്തു ഒഴിവാകുമ്പോൾ ഞാൻ cry ചെയ്തു മമ്മി...........
Pain ഉണ്ടായിട്ടല്ല മമ്മിക്കെന്നെ ആവശ്യമില്ലല്ലോ.
ഓർക്കുന്നുണ്ടോ മമ്മി........
ഇനി മമ്മിക്കൊരു baby ഉണ്ടാവില്ലെന്നറിഞ്ഞിട്ടപ്പോൾ എങ്കിലും ഓർക്കുന്നുണ്ടോ മമ്മി....
എന്തിനാ എന്നെ kill ചെയ്തേ......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ